26-ാമത് പ്രാര്‍ത്ഥനാ സംഗമം ഫെബ്രുവരി 6 ന്

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് പ്രയര്‍ & റിവൈവല്‍ ബോര്‍ഡ് 26-ാമത് പ്രാര്‍ത്ഥനാ സംഗമം 2022 ഫെബ്രുവരി 6, ഞായര്‍ 4pm മുതല്‍ 5.30pm വരെ നടക്കും. പാസ്റ്റര്‍ ജോൺ റിച്ചാർഡ്, (ചെയർമാൻ, പ്രയർ ബോർഡ്‌) അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർ ബി. മോനച്ചൻ, കായകുളം വചനസന്ദേശം നല്‍കും. പാസ്റ്റര്‍ വര്‍ഗീസ് ബേബി കായംകുളം (പ്രയർ ബോർഡ്‌ അംഗം) പ്രാര്‍ത്ഥന ശുശ്രുഷ_ നയിക്കും. പാസ്റ്റർ ടൈറ്റസ് കെ. ജേക്കബ് & ഫാമിലി, കോഴിക്കോട് സംഗീതശുശ്രൂഷ നിര്‍വ്വഹിക്കും.

സഭയ്ക്കുവേണ്ടിയും ലോകം നേരിടുന്ന മഹാവ്യാധി പ്രകൃതിക്ഷോഭം എന്നിവയിൽ നിന്നുള്ള വിടുതലിനുമായുമുള്ള ഈ മധ്യസ്ഥ പ്രാര്‍ത്ഥനാ സംഗമത്തില്‍ ഓരോ സെന്ററുകളില്‍നിന്നും കഴിയുന്നത്ര ദൈവദാസന്‍മാരും ദൈവമക്കളും പങ്കുചേരുവാന്‍ ഉത്സാഹിക്കണമെന്ന്‌ സെക്രട്ടറി പീറ്റര്‍ മാത്യു കല്ലൂർ അറിയിച്ചു.

Meeting ID: 814 7972 3510 Passcode: 2020

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading