ക്രിസ്തിയ അടിസ്ഥാന ഉപദേശങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ ഇന്ന്

ദോഹ : ദോഹ എ.ജി സൺ‌ഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയും (ജനുവരി 20, 21) വൈകിട്ട് ഖത്തർ സമയം വൈകിട്ട് 6 മുതൽ 8 വരെ (ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 10.30 വരെ) FUNDAMENTAL DOCTRINES of CHRISTIANITY (ഫണ്ടമെന്റൽ ഓഫ് ക്രിസ്ത്യതാനിറ്റി )എന്ന ആനുകാലിക പ്രസക്തിയുള്ള വിഷയത്തെ ആസ്പദമാക്കി ക്ലാസുകൾ നടത്തപ്പെടുന്നു.ക്ലാസുകൾ നയിക്കുന്നത് പാസ്റ്റർ തോമസ് മുല്ലക്കൽ (യു.എസ്) ആയിരിക്കും. മുതിർന്നവർക്കും കുഞ്ഞുങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ നിലയിൽ നടത്തപെടുന്ന ഈ മീറ്റിംഗ് സൂം പ്ലാറ്റ് ഫോമിലൂടെയും DOHA CA Youth Team എന്ന ഫേസ്ബുക്ക്‌ പേജിലൂടെയും അറ്റൻഡ് ചെയ്യാവുന്നതാണ്.

Zoom ID: *840 4155 3718*
Password: *SUNDAY2022*

 

-Advertisement-

You might also like
Comments
Loading...