പാസ്റ്റർ ജെ വിജയരാജു (58) അക്കരെ നാട്ടിൽ

post watermark60x60

തിരുവനന്തപുരം : ശാരോൻ ഫെല്ലോഷിപ്പ് ചർച് ആര്യനാട് സെക്ഷൻ പാസ്റ്റർ ജെ വിജയരാജു (58) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 25നു രാവിലെ 9 മണിക്ക് പത്തനാപുരം -പിടവൂരിൽ വച്ചു നടക്കും. ഭാര്യ : കുഞ്ഞുമോൾ
മകൾ : നിസ്സി ഷെറിൻ
മരുമകൻ : ഷെറിൻ തോമസ്

-ADVERTISEMENT-

You might also like
Comments
Loading...