മണക്കാല കൺവൻഷൻ ജനുവരി 6 മുതൽ

KE News Desk l Thiruvalla, Kerala

അടൂർ: മണക്കാല കൺവൻഷൻ ജനുവരി 6 മുതൽ 8 വരെ ഫെയ്ത് തിയോളജിക്കൽ സെമിനാരി ജൂബിലി ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ 9 വരെയാണ് യോഗങ്ങൾ. റവ.ഡോ. അലക്‌സി ജോർജ്, പാസ്റ്റർ ബാബു ജോർജ് പത്തനാപുരം, പാസ്റ്റർ വർഗീസ് ജോഷ്വാ, ഡോ. ബി വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും. എഫ് റ്റി എസ് ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like