കെ പി ജോസഫിന്റെ (ജോയി 65) സംസ്കാരം നാളെ

KE News Desk l London, UK

തച്ചമ്പാറ: കോർകാട്ടിൽ കെ പി ജോസഫ് (ജോയി 65) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് മണ്ണാർക്കാട് തച്ചമ്പാറ മലങ്കര ക്രിസ്ത്യൻ പള്ളിയിൽ. ഭാര്യ: ചുള്ളിയോട് കാര്യവേലിൽ ഗീത. മക്കൾ: ധന്യ ജോസഫ് (ദുബായ്), ബേസിൽ ജോസഫ് (ബംഗളൂരു ), അലക്സ് ജോസഫ് (ദുബായ്). മരുമക്കൾ: ആൽബർട്ട് (ദുബായ് ) ജിമിലി (ബംഗളൂരു) ബെസ്റ്റി (കാനഡ)

-Advertisement-

You might also like
Comments
Loading...