ജിൻസി ഷൈബു (41) അക്കരെ നാട്ടിൽ

post watermark60x60

മുംബൈ: ചർച്ച് ഓഫ് ഗോഡ് നെരൂൾ മുൻ സഭാംഗവും ഇപ്പോൾ ഉൽവാ ദൈവ സഭാംഗവുമായ ജിൻസി ഷൈബു (41) താൻ പ്രിയം വെച്ച കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. ചികിത്സക്കായി കേരളത്തിൽ ആയിരുന്നു.കോന്നി വാഴമുട്ടം സ്വദേശിയാണ്. ഭർത്താവ്: ഷൈബു എം.ദാനിയേൽ. ഏകമകൾ : ജയ്മിമോൾ

-ADVERTISEMENT-

You might also like