ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റ് വാർഷിക  കൺവൻഷൻ നാളെ മുതൽ

മുംബൈ: ഇന്ത്യൻ പെന്തക്കോസ്‌തൽ ചർച്ച് ഓഫ് ഗോഡ് (ഐപിസി ) മഹാരാഷ്ട്ര സ്റ്റേറ്റിന്റെ വാർഷിക കൺവൻഷൻ നാളെ ഡിസംബർ 3 മുതൽ 5  വരെ വൈകിട്ട് 7 മുതൽ 9 വരെ സൂം പ്ലാറ്റഫോമിലൂടെ നടക്കും.പാസ്റ്റർഷിബു തോമസ് , പാസ്റ്റർ തോമസ് ചെറിയാൻ ,പാസ്റ്റർ ടി ഡി ബാബു, പാസ്റ്റർ തോമസ് ഫിലിപ്പ് തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. ഡിസംബർ 5 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് സംയുക്ത ആരാധനയും ഓൺലൈനിൽ നടക്കും. ക്രൈസ്തവ എഴുത്തുപുര ഫേസ്ബുക്ക് പേജിൽ കൺവൻഷന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like