ഓസ്ട്രേലിയൻ സെന്റർ ഫോർ ബിബ്ലിക്കൽ സ്റ്റഡീസ് പ്രഥമ ഗ്രാജുവേഷൻ സർവീസ് നവംബർ 26ന്

post watermark60x60

ഓസ്ട്രേലിയ: ഓസ്ട്രേലിയൻ സെന്റർ ഫോർ ബിബ്ലിക്കൽ സ്റ്റഡീസിൻറ
പ്രഥമ ഗ്രാഡുവേഷൻ സർവീസ് നവംബർ 26 വെള്ളിയാഴ്ച വൈകുന്നേരം സിഡ്നി സമയം 7 മണിക്ക് സൂം പ്ലാറ്റ്ഫോമിലുടെ നടക്കും. ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ലക്ചറർ ഡോ. രൂത്ത് സ്യൂട്ട് ക്ലിഫ് മുഖ്യപ്രഭാഷണം നടത്തും. ഓസ്ട്രേലിയയിലും വിവിധ രാജ്യങ്ങളിലും ഉള്ള ദൈവമക്കൾക്ക് ദൈവവചനം ക്രമീകൃതമായി പഠിക്കേണ്ടതിനായി വ്യക്തമായ ദർശനത്തോടെ ആരംഭിച്ച ഈ ബൈബിൾ കോളേജിൻെറ പ്രഥമ ഗ്രാജുവേഷൻ സർവീസിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Zoom Meeting ID:4372986134
Password :54321

-ADVERTISEMENT-

-ADVERTISEMENT-

You might also like