ജോർജ് മത്തായി സിപിഎക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കുന്നു

കോട്ടയം: പെന്തെക്കോസ്തു മാധ്യമരംഗത്തെ മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന നിത്യതയിൽ ചേർക്കപ്പെട്ട ജോർജ് മത്തായി സിപിഎക്കുറിച്ചുള്ള പുസ്തകം ജനുവരിയിൽ പ്രസിദ്ധീകരിക്കുന്നു.

post watermark60x60

ജോർജ് മത്തായി സിപിഎ യുടെ വിവിധ മേഖലയിലുള്ള പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹവുമായി ഏറ്റവും അടുത്തിടപഴകിയ വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും ഓർമ്മക്കുറിപ്പുകളും പ്രവർത്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്താനാഗ്രഹിക്കുന്നു.
അങ്ങനെയുള്ളവർ എത്രയും വേഗം ഓർമ്മക്കുറിപ്പുകളും ഫോട്ടോകളും നവംബർ 30നകം താഴെ പറയുന്ന ഇമെയിൽ അഡ്രസിൽ അയച്ചുതരുവാൻ അഭ്യർത്ഥിക്കുന്നു.

gmcpamemories21@gmail.com

-ADVERTISEMENT-

-ADVERTISEMENT-

You might also like