പുസ്തക പ്രകാശനം: ‘റോമാ ലേഖനം ഒൻപതാം അധ്യായം’ – പദാനുപദ വ്യാഖ്യാനം

‘റോമാ ലേഖനം ഒൻപതാം അധ്യായം’ ആസ്പദമാക്കി, പാസ്റ്റർന്മാരായ ജിനു നൈനാനും, സജി മണിയാറ്റും ചേർന്ന് എഴുതിയ പദാനുപദ വ്യഖ്യാന പുസ്തകം നവംബർ 20 നു ചെറുവക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ വച്ച്, സ്ഥാപക പ്രസിഡന്റ് ഡോ. ജോൺസൻ ദാനിയേൽ പ്രകാശനം നിർവഹിച്ചു.
ഇന്നത്തെ യുവ തലമുറ അറിഞ്ഞിരിക്കേണ്ട ദൈവശാസ്ത്രപരമായ ആശയകുഴപ്പത്തിലാക്കുന്ന വിഷയങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകത്തിൽ ഉള്ളത് എന്ന് പ്രകാശന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-ADVERTISEMENT-

You might also like