ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വം

Kraisthava Ezhuthupura News

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിനു പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഇന്ന് നടന്ന പൊതുയോഗത്തിലാണ് 2021-22 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്. പാസ്റ്റർ ജോണ് തോമസ് ( അന്തർദേശീയ പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം ജോസഫ് ( നാഷണൽ പ്രസിഡന്റ്), പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ റ്റി ഐ ഏബ്രഹാം (വൈസ് പ്രസിഡന്റ്മാർ), പാസ്റ്റർ ജോണ്സണ് കെ സാമുവേൽ (മാനേജിങ് കൗണ്സിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജോണ് വി ജേക്കബ്, പാസ്റ്റർ ജോസ് ജോസഫ് (മാനേജിങ് കൗണ്സിൽ സെക്രട്ടറിമാർ), പാസ്റ്റർ ജേക്കബ് ജോർജ് (മിനിസ്റ്റേഴ്‌സ് കൗണ്സിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ തോമസ് യോഹന്നാൻ, പാസ്റ്റർ വി ജെ തോമസ് (മിനിസ്റ്റേഴ്‌സ് കൗണ്സിൽ സെക്രട്ടറിമാർ), ബ്രദർ ജേക്കബ് വർഗീസ് (ട്രഷറർ) ഇവരെ കൂടാതെ മറ്റു ഭാരവാഹികളെയും തെരഞ്ഞെടുത്തു.

 

-Advertisement-

You might also like
Comments
Loading...