സോദരി പ്രാർത്ഥന സംഗമം ടോറോന്റോയിൽ

Kraisthava Ezhuthupura News

ടോറോന്റോ: കേരള ക്രിസ്ത്യൻ അസംബ്ലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ
ഉണർവിനും വിടുതലിനുമായി നവംബർ 20 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ സഹോദരിമാർക്കായി ഉപവാസവും പ്രാർത്ഥനയും നടത്തപ്പെടുന്നു. ഈ പ്രാർത്ഥനയിലേക്ക് എല്ലാ സഹോദരിമാരേയും ക്ഷണിക്കുന്നതായി ചർച്ച് ഭാരവാഹികൾ അറിയിക്കുന്നു.
Church address: 121 NORFINCH DR. TORONTO

-ADVERTISEMENT-

You might also like