ഏലിക്കുട്ടി കുര്യൻ അക്കരെ നാട്ടിൽ

Kraisthava Ezhuthupura News

റാന്നി: പനവേലിൽവീട്ടിൽ കുര്യൻ കുര്യന്റെ ഭാര്യ ഏലിക്കുട്ടി കുര്യൻ (93) ഇന്ന് പുലർച്ചെ 12ന് കർതൃസന്നിധിയിൽ ചേർക്കപെട്ടു. പെരുന്നാട് ദൈവസഭാംഗമാണ്.
സംസ്കാരശുശ്രൂഷ 16 ചൊവ്വാഴ്ച രാവിലെ 8ന് ഭവനത്തിലും 9ന് പെരുനാട് ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിലും തുടർന്ന് 12ന് സഭാ സെമിത്തേരിയിലും നടക്കുന്നതാണ്.
മക്കൾ:കുഞ്ഞുമോൾ,
കുഞ്ഞുഞ്ഞമ്മ,
തോമാസ് കുര്യൻ (രാജു ),
ജോസ് കുര്യൻ (ജോയി ),
Rev Father.മാതുകുട്ടി കുര്യൻ(ബാബു)
മരുമക്കൾ :
കുഞ്ഞുമോൻ,
എ റ്റി കുഞ്ഞുമോൻ,
കുഞ്ഞുഞ്ഞമ്മ,
സൈനോ,
ജെസ്സി
പ്രീയൻ്റെ തോട്ടം അഡ്മിൻ പാസ്റ്റർ ജോമോൻ്റെ വലിയമ്മച്ചിയാണ് പരേത.

-ADVERTISEMENT-

You might also like