ന്യൂസിലാന്റിൽ മൂന്നു ദിവസത്തെ ഓൺലൈൻ ഉപവാസ പ്രാർത്ഥന

Kraisthava Ezhuthupura News

ന്യൂസിലാന്റ്: കാർമ്മേൽ പെന്തകോസ്ത് അസ്സംബ്ലിയുടെയും ഗില്ഗാൽ പെന്തകോസ്ത് ചർച്ചിന്റെയും ആഭിമുഖ്യത്തിൽ 2021 നവംബർ 12,13,14 തീയതികളിൽ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാസ്റ്റർന്മാരായ ജോവി ജോണും വൽസൻ ജോർജും ദൈവവചനം പ്രഘോഷിക്കുന്നതും ആരാധനയ്ക്കു ബ്രദർ പ്രകാശ്‌ ജോർജും, ബ്രദർ ജേക്കബ് ജോർജും നേതൃത്വം നൽകുന്നതായിരിക്കും. പ്രസ്തുത യോഗങ്ങൾ പകൽ 10 മണിക്കും വൈകുന്നേരം 7 മണിക്കും സൂം പ്ലാറ്റ്‌ഫോമിൽ കൂടുന്നതായിരിക്കും.

ZOOM ID:711 711 7779
PE: 7779

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.