ശാരോൻ സൺഡേ സ്‌കൂൾ മെഗാ ബൈബിൾ ക്വിസ്സ് രജിസ്ട്രേഷൻ നവംബർ 20 വരെ

Kraisthava Ezhuthupura News

തിരുവല്ല: ശാരോൻ സൺഡേസ്കൂൾ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ്സ് രജിസ്ട്രേൻ നവംബർ 20ന് അവസാനിക്കുന്നു. ഡിസംബർ 11, 12 തീയതികളിലാണ് ഓണ്ലൈനായി ബൈബിൾ ക്വിസ്സ് നടക്കുന്നത്• A B C D എന്നീ വിഭാഗങ്ങളിൽ നടത്തപ്പെടുന്ന ബൈബിൾ ക്വിസ്സിൻ്റെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഒരുസഭയിൽ നിന്നും പങ്കെടുക്കുന്നവരെ ഒരുമിച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്• രജിസ്ട്രേഷൻ സംബന്ധമായ വിശദമായ അറിയിപ്പുകൾക്കു
ബന്ധപ്പെടുക: 9447654228, 8086388017, 9447985313

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.