തിമഥി ചൈൽഡ് ഇവാഞ്ചലിസം ട്രെയ്നിംങ്, രജിസ്ട്രേഷൻ ബുധനാഴ്ച സമാപിക്കും

തിരുവല്ല: കുട്ടികളുടെ ഇടയിലെ ശുശ്രൂഷയിൽ രണ്ട് പതിറ്റാണ്ട് പിന്നിട്ട തിമഥി ഇൻസ്റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ ചൈൽഡ് ഇവാഞ്ചലിസം ട്രെയ്‌നിംങ് നവംബര്‍ 6 ന് ആരംഭിക്കും. ഓണ്‍ലൈനായി പരിശീലനം നടക്കുന്നതിനാല്‍ ലോകത്ത് എവിടെനിന്നും ട്രെയ്‌നിംങില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷന്‍ മൂന്നാം തീയതി സമാപിക്കും. ബാല ശുശ്രൂഷയുടെ സമസ്തമേഖലകളും ട്രെയ്‌നിംങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഗത്ഭരായ അദ്ധ്യാപകര്‍ ക്ലാസ്സുകള്‍ നയിക്കും.
കോവിഡിന്റെ പ്രയാസങ്ങൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ സണ്ടേസ്കൂൾ പുനരാരംഭിക്കുകയോ അങ്ങനെ അല്ലാത്തയിടത്തിൽ Online Sunday School കൾ തുടരുകയോ ചെയ്യേണ്ടതുണ്ട്. കോവിഡിനു മുമ്പ് നടന്ന സണ്ടേസ്കൂളിനെക്കാളും ബാലസുവിശേഷീകരണ രീതികളെക്കാളും കുറച്ചു കൂടി ഊർജ്ജസ്വലമായി കാര്യങ്ങൾ ചെയ്യേണ്ടതായുണ്ട്. ഇതിന് ടീച്ചേഴ്സിനെ പ്രാപ്തമാക്കാൻ തയ്യാറാക്കിയിരിക്കുന്ന സംരംഭമാണ് Institute of Child Evangelism Training. ആഴ്ചയിൽ ഒരിക്കൽ വീതം (ശനി രാത്രി 8.30-10pm. IST) ഉള്ള ആറ് മാസത്തെ കോഴ്സാണ് ഇത്. താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക.
For Registration:
https://tinyurl.com/icetitraining
For more details:
http://www.iceti.in

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.