ഫേ​സ്ബു​ക്ക് പേ​ര് മാ​റ്റി, ഇനി ‘മെറ്റ’

കാ​ലി​ഫോ​ര്‍​ണി​യ: സോ​ഷ്യ​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗ് ​കമ്പനി​യായ ഫേ​സ്ബു​ക്ക് പേ​രു മാ​റ്റി. മെ​റ്റ എ​ന്ന പേ​രി​ലാ​കും കോ​ര്‍​പ​റേ​റ്റ് ലോ​ക​ത്ത് ഇ​നി ക​മ്പനി അ​റി​യ​പ്പെ​ടു​ക​യെ​ന്ന് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ന്‍ മാ​ര്‍​ക് സ​ക്ക​ര്‍​ബ​ര്‍​ഗ്.

post watermark60x60

ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് ഇക്കാര്യം അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. ക​മ്പനി​യു​ടെ എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​യും ഫേ​സ്ബു​ക്ക് എ​ന്ന പേ​ര് പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നി​ല്ല എ​ന്നാ​ണു പേ​രു​മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി സ​ക്ക​ര്‍​ബ​ര്‍​ഗ് പ​റ​യു​ന്ന​ത്.

ഫേ​സ്ബു​ക്ക് മെ​റ്റ​യാ​യെ​ങ്കി​ലും ക​മ്പനി​യു​ടെ കീ​ഴി​ല്‍ വ​രു​ന്ന ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ പേ​രി​ന് മാ​റ്റ​മി​ല്ല. ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം, വാ​ട്‌​സ്‌ആ​പ്പ്, ഓ​കു​ല​സ് തു​ട​ങ്ങി​യ ബ്രാ​ന്‍​ഡു​ക​ള്‍ ഇ​നി ‘മെ​റ്റ’​യു​ടെ കീ​ഴി​ലാ​കും.

-ADVERTISEMENT-

You might also like