ദുബായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ‘വോയിസ് ഓഫ് ഹോപ്പ്’ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ

post watermark60x60

ദുബായ് : ദുബായ് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ വോയിസ് ഓഫ് ഹോപ്പ്’ വെർച്വൽ കൺവൻഷൻ ഇന്ന് (ഒക്ടോബർ 28 ) മുതൽ ഒക്ടോബർ 30 വരെ യൂ.എ.ഇ സമയം 07:30 മുതൽ 09:30 വരെ (09:00 – 11:00 ഇന്ത്യൻ സമയം) ഓൺലൈനിൽ കൂടി നടക്കുന്നു.ആദ്യ ദിനമായ ഇന്ന്‌
പാസ്റ്റർ ജോ തോമസ് (ബാംഗ്ലൂർ) വചന ശുശ്രൂഷ നിർവ്വഹിക്കുന്നു.ശനിയാഴ്ച വരെ നീണ്ടു നില്ക്കുന്ന ഈ കൺവൻഷനിൽ തുടർന്നുള്ള ദിവസങ്ങളിൽ പാസ്ററർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ ടി.ഡി.ബാബു(എറണാകുളം) എന്നിവർ പ്രസംഗിക്കും. ദുബായ് ശാരോൻ ക്വയർ ഗാനശുശ്രൂഷ നിർവ്വഹിക്കും. പാസ്റ്റർ ഷിബു മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം നല്കും.

*Meeting ID & Password*
Meeting ID: 884 394 7190
Passcode: 2021

-ADVERTISEMENT-

You might also like