ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്റർ ശുശ്രൂഷക സമ്മേളനം നടന്നു

post watermark60x60

ആലപ്പുഴ :ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ആലപ്പുഴ വെസ്റ്റ് സെന്ററിലെ സഭാ ശുശ്രൂക്ഷയിലുളള ദൈവദാസന്മാരുടെ സമ്മേളനം 27 ഒക്ടോബർ, ബുധനാഴ്ച രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 01.00 വരെ ആലപ്പുഴ എബനേസർ സഭയിൽ വെച്ചു നടത്തപ്പെട്ടു.

സെന്റർ സീനിയർ മിനിസ്റ്റർ പാസ്റ്റർ എൻ. സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പാസ്റ്റർ എബ്രഹാം ജോർജ് ആമുഖ സന്ദേശം നൽകി.

Download Our Android App | iOS App

ഇവാ എ. റ്റി ജോസ് സുവിശേഷികരണം എന്ന് വിഷയത്തെ ആസ്പതമാക്കി പ്രസംഗിച്ചു.

സെന്റർ എക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ ജോസഫ്, ബ്രദർ സൈമൺ തോമസ് നേതൃത്വം നൽകി.

സമ്മേളനത്തിൽ സെന്ററിലെ 55 ദൈവദാസന്മാർ പങ്കെടുത്തു.

-ADVERTISEMENT-

You might also like