ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് വാർഷീക കൺവൻഷൻ

വാർത്ത – ജോഷിൻ ഡാനിയേൽ, മീഡിയ കോർഡിനേറ്റർ HPF

post watermark60x60

ഹ്യൂസ്റ്റൺ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പിന്റെ വാർഷീക കൺവൻഷൻ ലിവിങ് വാട്ടേഴ്സ്ക്രിസ്ത്യൻ ചർച്ച്, സ്റ്റാഫ്‌ഫോഡിൽ വച്ച് ഒക്ടോബർ 29, 30 തീയതികളിൽ നടത്തപ്പെടുന്നു.
സുപ്രസിദ്ധ സുവിശേഷ പ്രഭാഷകൻ പാസ്റ്റർ ഷിബു തോമസ്, ഒക്ലഹോമ മുഖ്യ സന്ദേശം നൽകും. യുവജനങ്ങളുടെ മീറ്റിംഗിൽ അഫ്‌ഗാനിസ്ഥാനിൽ മെഡിക്കൽ മിഷനറിയായി പ്രവർത്തിച്ച ഡോ. ദിലീപ് ജോസഫ് പ്രസംഗിക്കും. സഹോദരിമാരുടെ പ്രത്യേക സമ്മേളനത്തിൽ സിസ്റ്റർ രേഷ്മ തോമസ്, ഒക്ലഹോമ ദൈവവചനത്തിൽ നിന്നും സംസാരിക്കും.
HPF & HYPF ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

 

-ADVERTISEMENT-

You might also like