വി. വി. വർഗീസ് (ബേബിച്ചായൻ 85) അക്കരനാട്ടിൽ

വി. വി. വർഗീസ് (ബേബിച്ചായൻ 85) അക്കരനാട്ടിൽ

post watermark60x60


വാൻകൂവർ, കാനഡ: വയലിൽ കൊല്ലാട്ട് വി. വി. വർഗീസ് (ബേബിച്ചായൻ 85) ഒക്ടോബർ 21 ന് രാവിലെ 5.30 ന് കാനഡയിൽ വെച്ച് താൻ പ്രിയം വച്ചിരുന്ന കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് കാനഡയിലെ വാൻകൂവറിൽ വെച്ച് നടത്തപ്പെടും.
ഭാര്യ: ഏലിയാമ്മ (കോട്ടയം പാമ്പാടി പിണർകുടിയിൽ കുടുംബം)
മക്കൾ: പാസ്റ്റർ മാത്യു വര്ഗീസ് (റെജി -യു. എസ്. എ) , സജി (കാനഡ), ജയ്മോൾ (ദോഹ), ബിജി (കാനഡ).
മരുമക്കൾ: റുബി വർഗീസ് (യു. എസ്. എ), ബിൻസി (കാനഡ), പാസ്റ്റർ കെ. പി. സാം (ദോഹ), റെജിമോൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like