ഈശോ ജേക്കബ് (70) അക്കരെ നാട്ടിൽ

ഹൂസ്റ്റൺ (യുഎസ്എ): കോട്ടയം വാഴൂർ ചുങ്കത്തിൽ പറമ്പിൽ ഈശോ ജേക്കബ് (70) യുഎസിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അമേരിക്കയില്‍. മാസ്മ്യൂച്ചൽ ഇൻഷുറൻസ് കമ്പനിയിൽ ഫിനാൻഷ്യൽ അഡ്വൈസറും മലയാള മനോരാജ്യം, ഏഷ്യൻ സ്മൈൽസ്, ഹൂസ്റ്റൺ സ്മൈൽസ് തുടങ്ങിയ മാസികകളുടെ സ്ഥാപകനുമാണ്. ഭാര്യ: വാഴൂർ തെക്കേമുറിയിൽ റേച്ചൽ ഈശോ. മക്കൾ: റോഷൻ, റോജൻ, റോയിസൻ. മരുമകൾ: ടെറി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.