എൻ.എൽ.വൈ.എഫിന്റെ (NLYF) ബൈബിൾ ക്വിസ് ഒക്ടോബർ 24 ന്

കോട്ടയം: പാമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ യുവജന പ്രസ്ഥാനമായ NLYF ന്റെ നേതൃത്വത്തിൽ ഒക്ടോബർ 24 ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ ദൈവസഭയുടെ എല്ലാ പ്രാദേശിക സഭകൾക്കു വേണ്ടി ബൈബിൾ ക്വിസ് നടത്തപ്പെടും.
പുറപ്പാട്,യോശുവ, രൂത്ത് നെഹമ്യാവ്, യോന, യോഹന്നാൻ, അപ്പോസ്തല പ്രവർത്തികൾ , എഫേസ്യർ , ഫിലിപ്പിയർ, എബ്രായർ, ഈ 10 പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ബൈബിൾ ക്വിസ് മത്സരത്തിൽ ഉണ്ടാവുക. മത്സരത്തിൽ വിജയികൾക്ക് ഒന്നാം സമ്മാനം: Rs:10000/-, രണ്ടാം സമ്മാനം: Rs: 6000/-, മൂന്നാം സമ്മാനം: Rs: 2000
ഉണ്ടായിരിക്കുന്നതാണ്.
എൻ.എൽ.വൈ.എഫിന്റെ ഡയറക്ടർ പാസ്റ്റർ കുക്കു മാത്യു ബൈബിൾ ക്വിസ് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.