‘ഉപദേശിഭാഷ’ പരിഹാസ്യമോ ? സെമിനാർ ഇന്ന് വൈകിട്ട് 7ന്

post watermark60x60

വയനാട് : നമ്മുടെ പ്രഭാഷണ ഭാഷയിലെ അപാകതകളെക്കുറിച്ച്
ഒരു സ്വതന്ത്ര സ്വയം വിമർശന- തിരുത്തൽ സെമിനാർ ഇന്ന് 2021 ഒക്ടോ. 12 ചൊവ്വ വൈകിട്ട് ഏഴിന് നടക്കും. പാസ്റ്റർ. കെ.സി ജോൺ ഉദ്ഘാടനം ചെയ്യും. ജനറൽ കൺവീനർ പാസ്റ്റർ. കെ.കെ.മാത്യു പ്രമേയം അവതരിപ്പിക്കും. കോഡിനേറ്റർ കെ.ജെ.ജോബ് അധ്യക്ഷത വഹിക്കും. ഡോ. കെ.ജെ. മാത്യു, ബ്രദർ. ജോർജ് കോശി മൈലപ്ര, പാസ്റ്റർ .അനിൽ കൊടിത്തോട്ടം, പാസ്റ്റർ. ജയ്മോഹൻ അതിരുങ്കൽ സെഷനുകളിൽ സംസാരിക്കും.
(നമ്മുടെ ഉപദേശിഭാഷ (പാതിരിഭാഷ) യിലെ അനാവശ്യ വലിച്ച് നീട്ടലുകളും അസ്ഥാനത്തുള്ള കർത്തരി – കർമ്മണി പ്രയോഗങ്ങളും പദങ്ങളുടെ ഇടയിൽ പറയുന്ന അനവസര സ്തുതി വാക്കുകളും എപ്രകാരം പൊതുജനം കാണുന്നുവെന്നുമുള്ള തിരിച്ചറിവിന് ഈ സെമിനാർ ഉതകും.)
സഭാ / സംഘടന ലീഡേഴ്സായ പാ.പി.എസ് .ഫിലിപ്പ്‌, പാ.വിൽസൺ ജോസഫ്, പാ.എബ്രഹാം ജോസഫ്, ബ്രദർ .പീ. ജീ. വർഗ്ഗീസ് ,
പാ.ഒ.എം. രാജുകുട്ടി, ഡോ.കെ.മുരളീധർ, പാ. പി.സി ചെറിയാൻ, ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു തുടങ്ങിയവർ ചർച്ചയിൽ സംസാരിക്കും.
ബൈബിൾ കോളേജ് പ്രിൻസിപ്പൽമാർ ,അധ്യാപകർ, സണ്ടേസ്കൂൾ – യുവജന നേതാക്കൾ, ക്രിസ്തീയ പ്രഭാഷകർ, എഴുത്തുകാർ തുടങ്ങിയവർ സംബന്ധിക്കും.

Join Zoom Meeting

Download Our Android App | iOS App

https://us02web.zoom.us/j/4232302608?pwd=S01DNXF4MzNYdDJXYlRuV0lyTTVDQT09

Meeting ID: 423 230 2608
Passcode: 1234

Ph. 9447545387/ 94962 92764

-ADVERTISEMENT-

-ADVERTISEMENT-

You might also like