പാസ്റ്റർ എൻ.എം.മാത്യുവിന്റെ സംസ്കാരം നാളെ

post watermark60x60

പത്തനാപുരം: കൂടൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗവും വകയാർ കൊല്ലൻപടി സഭാ ശുശ്രൂഷകനുമായ പനച്ചക്കുന്നിൽ പാസ്റ്റർ.എൻ.എം.മാത്യുവിന്റെ (ബേബി – 70) സംസ്കാരം നാളെ രാവിലെ 8 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് കൂടൽ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
ഭാര്യ: എലിക്കാട്ടൂർ മൂന്നാമല നെല്ലിവിള കുടുംബാംഗം റോസമ്മ.
മക്കൾ : ഷേർളി, ഷൈനി
മരുമക്കൾ: കുഞ്ഞുമോൻ, ബോബി

-ADVERTISEMENT-

-ADVERTISEMENT-

You might also like