ഐ.പി.സി ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് – ലീഡേഴ്‌സ് ട്രെയിനിംഗ് ഒക്ടോബർ 18 ന്

Download Our Android App | iOS App

ന്യുഡൽഹി: ഐ പി.സി. ഡൽഹി സ്റ്റേറ്റ് പാസ്റ്റേഴ്സ് & ലീഡേഴ്‌സ് ട്രെയിനിംഗ് 2021  ഒക്ടോബർ 18 ന് വൈകിട്ട് 7.30 മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് റവ. ഡോ. ഷാജി ദാനിയേൽ ക്ലാസുകൾ എടുക്കും. ഇന്ത്യയിലും വിദേശങ്ങളിലുമായി ശുശ്രൂഷയിൽ ആയിരിക്കുന്ന ആർക്കും സഭാ, സംഘടനാ വ്യത്യാസമില്ലാതെ ഈ ക്ലാസുകളിൽ സംബന്ധിക്കാവുന്നതാണ്.

post watermark60x60

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ. സാം ജോർജ് @ 9650082916.

-ADVERTISEMENT-

You might also like
Comments
Loading...