ഐ.പി.സി യു.എ.ഇ റീജിയൺ സോദരി സമാജം കൺവൻഷൻ

ദുബായ്: ഐ.പി.സി യു.എ.ഇ റീജിയൺ സോദരി സമാജം കൺവൻഷൻ 2021 ഒക്ടോബർ 4, 5 (തിങ്കൾ, ചൊവ്വ )എന്നീ ദിവസങ്ങളിൽ യു.എ.ഇ സമയം വൈകിട്ട് 0

7:30 മുതൽ 9:30 വരെ (9:00 മുതൽ 11:00 വരെ  IST)  ഓൺലൈൻ ഫ്ലാറ്റ്ഫോമിൽ കൂടി നടക്കും. സിസ്റ്റർ ലില്ലി കുട്ടി സാമുവേൽ, സിസ്റ്റർ പദ്മ മുദലിയാർ എന്നിവർ ദൈവ വചനത്തിൽ നിന്ന് സംസാരിക്കും. യു.എ.ഇ റീജിയൺ സോദരി സമാജം നേതൃത്വം നൽകും.

 

സൂം ഐഡി – 89817675502

പാസ്സ് വേർഡ് – 318352

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.