ഡോ. മറിയ ഫ്രാൻസിനു അഭിനന്ദനങ്ങൾ

 

post watermark60x60

എംബിബിഎസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി പൂന്തുറ ഗവ. ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫിസറായി നിയമനം നേടിയ അസ്സെംബ്ലിസ് ഓഫ് ഗോഡ് വെട്ടുകാട്(തിരുവനന്തപുരം )സഭാംഗം ഡോ. മറിയ ഫ്രാൻസിസിനു അഭിനന്ദനങ്ങൾ. 2014-ലെ ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി പാലക്കാട് ഗവ. മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പഠനം നടത്തിയത്.
മികച്ച സണ്ടേസ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. സെക്ഷൻ , ഡിസ്ട്രിക്ട് തലങ്ങളിൽ തലന്തു മത്സരങ്ങളിലും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അസ്സെംബ്ലിസ് ഓഫ് ഗോഡ്
വെട്ടുകാട്, (തിരുവനന്തപുരം) സഭയിലെ ആദ്യ കാല വിശ്വാസികളായ ഫ്രാൻസിസ് – ശോശ ദമ്പതികളാണ് മാതാപിതാക്കൾ.
ഏക സഹോദരി കെസിയ ഫ്രാൻസിസ് .

-ADVERTISEMENT-

-ADVERTISEMENT-

You might also like