ഐ.പി.സി ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എയുടെ ‘മെഗാ ബൈബിൾ ക്വിസ്’ നടന്നു

Mega Bible Quiz 2021: Diligence to God’s Word

ഓസ്ട്രേലിയ: ഐ.പി.സി. ഓസ്ട്രേലിയ റീജിയൻ പി.വൈ.പി.എ.യുടെ ആഭിമുഖ്യത്തിൽ ‘മെഗാ ബൈബിൾ ക്വിസ്’ ഇന്ന് വൈകിട്ട് 5 മണിക്ക് നടന്നു.
മൂന്ന് ഗ്രൂപ്പുകളായി (ജൂനിയർസ് – 6 മുതൽ 12, ഇന്റർമീഡിയറ്റ് – 13 മുതൽ 18, സീനിയർസ്‌ – 19 മുതൽ) തിരിച്ചാണ് ക്വിസ് നടത്തിയത്.
പി.വൈ.പി.എ പ്രസിഡന്റ് അനിമോൻ മുളമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ മെഗാ ബൈബിൾ ക്വിസ് പാസ്റ്റർ ഉണ്ണുണ്ണി വർഗീസ്‌ പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു.
ഓരോ ഗ്രൂപ്പിനും മോഡറേറ്റർമാരായി ടോമി ഉണ്ണുണ്ണി, സന്തോഷ് ജോർജ്, ബ്ലെസി ജോർജ് എന്നിവർ നേതൃത്വം നൽകി.
അജയ് ഫിലിപ്പിന്റെ കൃതജ്ഞതയ്ക്ക് ശേഷം ഇവാ. ബിന്നി സി മാത്യു പ്രാർത്ഥിച്ചു. പാസ്റ്റർ സജിമോൻ ആശിർവാദം നൽകി.
_വിജയികൾ_:-
*ജൂനിയർസ്*
ഒന്നാം സ്ഥാനം – ആഷ്‌ലി എബ്രഹാം
രണ്ടാം സ്‌ഥാനം – ബീവിസ് കിരൺ
മൂന്നാം സ്ഥാനം – ഒലിവിയ ജേക്കബ്
*ഇന്റർമീഡിയറ്റ്*
ഒന്നാം സ്ഥാനം – ഏബെൽ ഷിബിൻ
രണ്ടാം സ്‌ഥാനം – ജോനാഥൻ വർഗീസ്‌
മൂന്നാം സ്ഥാനം – നെയ്തൻ തോമസ്
*സീനിയർസ്*
ഒന്നാം സ്ഥാനം – നാൻസി ഏബ്രഹാം
രണ്ടാം സ്‌ഥാനം – അരുൺ ബെൻസി
മൂന്നാം സ്ഥാനം – ഗ്രേസ് ജേക്കബ്

 

Australia: IPC Australia Region PYPA organised the‘Mega Bible Quiz’ which was held on 25th September at 5 pm. The quiz was conducted in three age groups, (Juniors – 6 to 12 years, Intermediate – 13 to 18years, Seniors 19+ years ).

The event was chaired by PYPA President, Brother Animon MulamoottilPastor Unnunni Varghese prayed and inaugurated the Mega Bible Quiz.

The moderators were Brother Tommy Unnunni, Brother Santosh George and Sister Blessy George. Eager participants proved their sharpness and strength, and it was a tough competition. Winners were announced on the same day.

Brother Ajay Philip extended special thanks to all the participants, moderators, and attendees. As the curtains closed, Evangelist Binny C. Mathew prayed,and Pastor Sajimon concluded the session withblessings.

Winner’s list:

Juniors
1st place- Ashley Abraham

2nd place-Bevis Kiran

3rd Place-Olivia Jacob

Intermediate

1st place- Abel Shibin

2nd place-Jonathan Varughese

3rd Place-Nathan Thomas

Seniors

1st place- Nancy Abraham

2nd place-Arun Bency

3rd Place-Grace Jacob

Congratulations to all Winners.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.