കാൽഗറി സ്കൂൾ ഓഫ് തിയോളജി ഗ്രാജുവേഷൻ നടന്നു

വാർത്ത: പാസ്റ്റർ. വി.പി ഫിലിപ്പ്

കാനഡ: കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന കാൽഗറി സ്കൂൾ ഓഫ് തിയോളജിയുടെ 2021ലെ ഗ്രാജുവേഷൻ സെപ്റ്റബർ 10ന് നടന്നു. മാസ്റ്റർ ഓഫ് തിയോളജി പഠനം പൂർത്തികരിച്ച 13 പേർക്ക് ഡയറക്ടർ പാസ്റ്റർ കുരിയച്ചൻ ഫിലിപ്പ് സർട്ടിഫിക്കറ്റുകൾ നൽകി. അമേരിക്കയിലെ ജെയിംസൺ സ്കൂൾ ഓഫ് തിയോളജിയുടെ അംഗീകാരമുള്ള ഈ കോഴ്സിലെ 2021 അധ്യായന വർഷത്തിലെ ക്ലാസ്സുകൾ സെപ്റ്റബർ അവസാന ആഴ്ച ആരംഭിക്കും. പാസ്റ്റർ കുരിയച്ചൻ ഫിലിപ്പ് ഡയറക്ടറായും പാസ്റ്റർ സിജു ജോൺ പ്രസിഡൻ്റായും സേവനം അനുഷ്ടിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like