ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്റർ ഏകദിന ഓൺലൈൻ കൺവൻഷൻ സെപ്റ്റംബർ 27 ന്

 

മുംബൈ:  ക്രൈസ്തവ എഴുത്തുപുര മഹാരാഷ്ട്ര ചാപ്റ്ററിന്റെ   ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27ന് വൈകിട്ട് 7.30  മുതൽ 9 വരെ സൂം പ്ലാറ്റ്ഫോമിലൂടെ ഓൺലൈൻ കൺവൻഷൻ നടക്കും. പാസ്റ്റർ ജോൺ ജോൺസൻ (ന്യൂയോർക്ക് )ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഈ മീറ്റിംഗിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമംഗം ടിനു യോഹന്നാൻ അനുഭവ സാക്ഷ്യം പങ്കുവയ്ക്കും. പെർസിസ്  ജോൺ
ഗാനശുശ്രുഷകൾക്ക്
നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.