ലൈജു ചാക്കോ (45) അക്കരെ നാട്ടിൽ

കോട്ടയം: ഐ.പി.സി ഫിലഡൽഫിയ കഞ്ഞിക്കുഴി സഭാംഗം വട്ടപറമ്പിൽ (പാറയിൽ )വീട്ടിൽ ലൈജു ചാക്കോ നിത്യതയിൽ ചേർക്കപ്പെട്ടു.
K.S.E.B പള്ളം ടി എം ആർ വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനിയറായി പ്രവർത്തിക്കുകയായിരുന്നു.
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്നായിരുന്നു അന്ത്യം.
സംസ്കാര ശുശ്രുഷ നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ ആരംഭിച്ചു ഉച്ചക്ക് 2 മണിക്ക് ഐ.പി.സി കഞ്ഞിക്കുഴി സെമിത്തേരിയിൽ.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് എല്ലാവരും പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.