അടിയന്തിര പ്രാർത്ഥനയ്ക്ക്

post watermark60x60

ഡാളസ് ശാരോൻ ഫെലോഷിപ്പ് സഭാംഗവുമായ ബ്രദർ. പെന്നി ഫിലിപ്പ് കാതേട്ട് കോവിഡ് ബാധിതനായി അത്യാസന്നനിലയിൽ വെൻ്റിലേറ്ററിൽ ആയിരിക്കുന്നു. മുൻ ബഹ്റിനിൻ ശാലേം ഐപിസി സഭാംഗവുമായിരുന്നു. പ്രിയ സഹോദരൻ്റെ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ചോദിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like