ചാത്തങ്കരി മണപ്പുറം കുഞ്ഞുമോൾ ജോസഫ് (71) അക്കരെ നാട്ടിൽ

തിരുവല്ല: ചാത്തങ്കരി മണപ്പുറം എം ഡി ജോസഫിന്റെ (ബേബി) ഭാര്യ കുഞ്ഞുമോൾ ജോസഫ് (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 21 ചൊവ്വാഴ്ച രാവിലെ 11 ന് എ.ജി കാരക്കൽ സഭ സെമിത്തേരിയിൽ.
മക്കൾ: സുനിൽ (യു.കെ), അനിൽ (അബുദാബി), അനിത (മസ്കറ്റ്). മരുമക്കൾ: സ്മിത, സുനിത, രാജേഷ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like