അപ്കോൺ (APCCON) സംയുക്ത ആരാധന ഇന്ന് വൈകിട്ട്

അബുദാബി: അബുദാബി പെന്തക്കോസ്ത് ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) 2021 -22 വർഷത്തെ രണ്ടാമത് സംയുക്ത ആരാധന ദൈവഹിതമായാൽ ഇന്ന്‌ (17/09/2021) വൈകിട്ട് 8.00 മണി മുതൽ 10:00 മണി വരെ സൂം പ്ലാറ്റ്ഫോമിലൂടെ നടക്കപ്പെടും.പ്രസ്തുത മീറ്റിംഗിൽ അനുഗ്രഹീത പ്രാസംഗികൻ റവ.ഡോ വിൽ‌സൺ ജോസഫ് UAE (IPC GENERAL VICE PRESIDENT) ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു. അപ്കോൺ കൊയർ ഗാന ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.അപ്കോൺ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് സാമുവേൽ, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ എബി എം.വർഗീസ്, സെക്രട്ടറി ജോൺസി കടമ്മനിട്ട തുടങ്ങിയവർ മീറ്റിംഗിന് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like