റ്റി.പി.എം സീനിയർ പാസ്റ്റർ ഗിഹൻ സിന്നതമ്പിയുടെ സംസ്കാരം സെപ്റ്റംബർ 18 ന്

ഒന്റാറിയോ/(കാനഡ): റ്റി.പി.എം സഭയുടെ സീനിയർ ശുശ്രൂഷകനും സഭയുടെ കൺവൻഷൻ പ്രാസംഗികനും ആയിരുന്നു പാസ്റ്റർ ഗിഹൻ സിന്നതമ്പിയുടെ സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 18 ന് ഒന്റാറിയോ സ്‌കാർബോറോഫിലെ ഗ്രേസ് ന്യൂ കോവിനന്റ് പെന്തെക്കോസ്തൽ ചർച്ചിൽ (റ്റി.പി.എം) വെച്ച് നടക്കും.
Friday (Sep 17)
Viewing: 5:00pm – 7:00pm
Testimonial Service : 7:00pm

Saturday (Sep 18)
Viewing: 9:00am – 10:00am
Funeral Service : 10:00am

Grace New Covenant Pentecostal Church (TPM)
1800 Ellesmere Road, Scarborough, Ontario M1H 2V5

നിത്യതയിൽ ചേർക്കപ്പെട്ട ചീഫ് പാസ്റ്റർന്മാരായ പാസ്റ്റർ വിൽ‌സൺ ജോസഫ്, പാസ്റ്റർ വെസ്‌ലി പീറ്റർ എന്നിവരോടൊപ്പം പാസ്റ്റർ ഗിഹൻ (ഫയൽ ചിത്രം)

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.