പാസ്റ്റർ റെജി ബേബി അക്കരെ നാട്ടിൽ

തിരുവല്ല: ഐ പി സി തിരുവല്ല സെന്റർ മുൻ സെക്രട്ടറിയും പാമ്പാക്കുട ടൗൺ സഭാ ശുശ്രൂഷകനുമായ മോടിശേരിയിൽ പാസ്റ്റർ റെജി ബേബി (46) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.
ഭാര്യ: അനു റെജി. മക്കൾ: അന്ന മേരി റെജി, അബിഗേൽ എം റെജി, എബൽ റെജി.

ക്രൈസ്തവ എഴുത്തുപുര കുടുംബത്തിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

-Advertisement-

You might also like
Comments
Loading...