ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസ്സോസിയേഷൻ വെമ്പിനാർ: ജനറേഷൻ ടു ജനറേഷൻ – സെക്ഷൻ 3 നാളെ

News: IPC Delhi State Publication Board

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ അസോസിയേഷൻ ഒരുക്കുന്ന “തലമുറകളിൽ നിന്നും തലമുറകളിലേക്ക് ” മൂന്നാം സെക്ഷൻ 2021 സെപ്റ്റംബർ 11 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ നടത്തപ്പെടും. ബ്രദർ. മാത്യു. വി. നൈനാൻ ഈ വെബിനാറിൽ ക്ലാസുകൾ എടുക്കും. ഇവാ. ആൻസൺ ഏബ്രഹാം ആരാധനക്ക് നേതൃത്വം നൽകും

post watermark60x60

ZOOM. ID: 86536772348
PASSCODE: 481133.

-ADVERTISEMENT-

You might also like