ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എയുടെ മിഷൻ ചലഞ്ച്: ‘കിങ്ഡം ഇമ്പാക്ട് – 2021’

ന്യൂഡൽഹി: ഐ.പി.സി നോർത്തേൺ റീജിയൻ പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ ‘കിങ്ഡം ഇമ്പാക്ട് 2021’ മിഷൻ ചലഞ്ച് സെപ്റ്റംബർ 18 ന് വൈകിട്ട് 6.30 മുതൽ സൂമിലൂടെ നടക്കും.

ഡെറാഡൂൺ ഗുഡ് ന്യൂസ് ഫോർ ഇന്ത്യയുടെയും ന്യൂ തിയോളജിക്കൽ കോളേജിന്റെയും സ്ഥാപക പ്രസിഡന്റ് റവ. ഡോ. ജോർജ് സി കുരുവിള മുഖ്യപ്രഭാഷണം നടത്തും. ഇവാ. എബിൻ അലക്സ് (കാനഡ) ആരാധനക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ എൻ ജി ജോൺ: 8950869166
പാസ്റ്റർ ജിയോ ജോർജ്: 9045077278
പാസ്റ്റർ പ്രമോദ് കെ സെബാസ്റ്റ്യൻ: 9472045658

ബ്രദർ സ്റ്റാൻലി അടപ്പനംകണ്ടത്തിൽ: 9990808988

ബ്രദർ ജെയകൃഷ്ണൻ: 9891239576

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading