‘യേശുവിൻ തൃപ്പാദത്തിൽ’ സെപ്റ്റംബർ 11ന്

അതിരുകൾ വയ്ക്കാതെ ദൈവ വചനം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ “AT THE MASTER’S FEET” പ്രയർ ഗ്രൂപ്പ് ഒരുക്കുന്ന മൂന്നാമത് പ്രാർത്ഥനാ സംഗമം 2021 സെപ്റ്റംബർ 11 വൈകിട്ടു ഇന്ത്യൻ സമയം 8.30 ന് സൂമിലൂടെ നടക്കും. പാസ്റ്റർ രാജ് കുമാർ മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

You might also like