പ്രാർത്ഥനക്കും സഹകരണത്തിനും

തിരുവനന്തപുരം പിവൈപിഎ മേഖല ട്രഷറർ ഇവാ.ബെനിസൻ പി ജോൺസന്റെ പിതാവ് പാസ്റ്റർ ജോൺസൻ പി മോസസ് തന്റെ തലയിലേക്കുള്ള ഒരു ഞരമ്പ് ബ്ലോക്ക് ആയതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പ്രിയ ദൈവദാസന്റെ പൂർണവിടുതലിനായി പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു. തുടർ ചികിത്സകൾക്കായി നല്ലൊരു തുക ആവശ്യമായി വരുമെന്നറിയുന്നു, പ്രിയ കുടുംബം സാമ്പത്തികമായ പ്രതിസന്ധികളിൽ കൂടെ കടന്നു പോകുന്നുവെന്ന് അറിയുവാനിടയായി.ഇതിനെ തുടർന്ന് തുടർ ചികിത്സകൾക്ക് വേണ്ടി ഒരു സാമ്പത്തിക ശേഖരണം നടത്തുവാൻ ആഗ്രഹിക്കുന്നു. സാമ്പത്തികമായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് സാമ്പത്തിക സഹായം നൽകാവുന്നതാണ്
പ്രിയ ദൈവദാസന്റെ പരിപൂർണ വിടുതലിനായി നിങ്ങളുടെ വിലയേറിയ പ്രാർത്ഥനകൾ ചോദിച്ചു കൊള്ളുന്നു

Bank Account Details

Account Holder : BENCY P JOHNSON
Account Number : 06831050010951
IFSC : HDFC0000683
Branch : TECHNOPARK
Account Type : SAVING

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.