എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ ആദരിച്ച് ഐപിസി കണ്ണൂർ സെന്റര്‍

കെ. ഇ ന്യൂസ്‌ ഡസ്ക്

കണ്ണൂർ: ഐപിസി കണ്ണൂർ സെന്ററിൽ എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളിൽ വിജയം നേടിയ കുട്ടികൾക്ക് ഇന്ന് (4ന് ശനിയാഴ്ച) രാവിലെ 11 മണിക്ക് ശ്രീകണ്ടാപുരം കോട്ടർവയൽ വച്ച് കണ്ണൂർ സെന്ററിന്റെ വകയായി ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ചടങ്ങിൽ ഐപിസി കണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ് അധ്യക്ഷത വഹിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് കൌൺസിൽ മെമ്പർ ബ്രദർ തോമസ് ജേക്കബ് ആശംസ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ പാസ്റ്റർ പി.ജെ ജോസ് പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.