ശാസ്താംകോട്ട ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാഹാൾ സമർപ്പിച്ചു

Kraisthava Ezhuthupura News

ശാസ്താംകോട്ട: ചർച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, രാജഗിരി, ശാസ്താംകോട്ട സഭയ്ക്ക് വേണ്ടി പണി കഴിപ്പിച്ച ആലയ പ്രതിഷ്ഠ ശുശ്രുഷാ 19. 8.2021 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ദൈവ സഭയുടെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ. വൈ. റെജി അവർകൾ നിർവഹിച്ചു. കരുനാഗപ്പള്ളി ഡിസ്ട്രിക്ട് ശുശ്രുഷകൻ പാസ്റ്റർ. C O ജോസഫ് അധ്യക്ഷത വഹിച്ചു. Pr. പീറ്റർ ജോൺ, Pr. M L ജോർജ്കുട്ടി, Pr. ഏണസ്റ്റ്, ബ്രദർ. A J ഡാനിയേൽ തുടങി അനേക ദൈവ ദാസൻമാർ ആശംസകൾ അറിയിച്ചു. സഭാ ശുശ്രുഷകൻ പാസ്റ്റർ. ബൈജു തോമസ് നേതൃത്വം നൽകി.

-ADVERTISEMENT-

You might also like