ശ്രീകാര്യം ശാരോൻ ഫെല്ലോഷിപ്പ് ചർച് വെർച്ച്വൽ കൺവൻഷൻ

 

post watermark60x60

തിരുവനന്തപുരം: ശ്രീകാര്യം ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 30, 31 തീയതികളിൽ വെർച്ച്വൽ കൺവൻഷൻ നടക്കും. വൈകിട്ട്‌ 7 pm മുതൽ 9 pm വരെയാണ് സമയം. തിരുവനന്തപുരം റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി. ജെ തോമസ് ഉത്ഘാടനം ചെയ്യും. പാസ്റ്റർ വീയ്യപുരം ജോർജ്ജ് കുട്ടി പ്രസംഗിക്കും. സാംസൺ ജോണി ഗാനഗങ്ങൾ ആലപിക്കും.

-ADVERTISEMENT-

You might also like