ആൻ ജോ ബോബിന് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ഒന്നാം റാങ്ക്

ബഹ്റിൻ:ഐപിസി ഡാളസ് ഹെബ്രോൻ സഭാഗവും മുൻ ബഹ്‌റിൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗവുമായിരുന്ന ആൻ ജോ ബോബ് അനിൽ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ടെക്(മെക്കാനിക്കൽ എഞ്ചിനിയറിങ്)ബിരുദം ഒന്നാം റാങ്കോടെ പാസായി. അനിൽ തോമസ് – ജോൺസി എന്നിവരുടെ മകനാണ്. ആൻ ജോ ഇപ്പോൾ മാതാപിതാക്കളോടൊപ്പം ഡാളസിൽ താമസിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading