ഐ പി സി നേര്യമംഗലം സെന്റർ : ഫാമിലി സെമിനാർ ഇന്നും നാളെയും നടക്കും

KE News Desk

 

post watermark60x60

ഐ പി സി നേര്യമംഗലം സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുവജന ക്യാമ്പിനോടനുബന്ധിച്ച് ഫാമിലി സെമിനാർ ഇന്നും നാളെയും (14,15 August) ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45 മുതൽ 3 വരെ സൂമിലൂടെ നടക്കും. ഡോ. ജെയിംസ് ജോർജ്ജ് വെൺമണി ക്ലാസുകൾക്ക് നേതൃത്വം നൽകും. വിവാഹിതർക്കും, വിവാഹ പ്രായമായവർക്കും മീറ്റിംഗിലേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതാണ്.

Meeting ID: 880 4377 1265
Passcode: 2021

-ADVERTISEMENT-

You might also like