ബ്ലാസ്റ്റ് 2021 ഞാറാഴ്ച്ച വൈകിട്ട് 5ന്

വാർത്ത: ഐപിസി ഡൽഹി സ്‌റ്റേറ്റ് പബ്ലിക്കേഷൻ ബോർഡ്

ഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ക്ലാസ്സിക്ക് പ്രോഗ്രമുകളിൽ ഒന്നായ ബ്ലാസ്റ്റ് 2021 ന് (ബൈബിൾ പഠനവും ആത്മീയ പരിശീലനവും) ഞാറാഴ്ച്ച വൈകിട്ട് 5 മണിക്ക് തുടക്കമാകും. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും മനസിൽ ഇടം നേടിയ പ്രോഗ്രാം ഈത്തവണ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂമിന്റെ എല്ലാം സവിശേഷതകളെയും ഉപയോഗിച്ചു നടത്തപ്പെടുന്നു.
ഐ. പി. സി ഡൽഹി സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഷാജി ഡാനിയേൽ ഉത്ഘാടാനം ചെയ്യുന്ന പ്രോഗ്രാം
ഉദയ്പൂരിലെ ഫിലാഡൽഫിയ ചർച്ചിന്റെ സഹകരണത്തോടെയാണ് നടത്തപെടുന്നത്. God’s Poiema (ഞങ്ങൾ അവന്റെ മാസ്റ്റർപീസ് ആണ്) എന്ന തീം നെ അധികരിച്ച് ഡോ. പോൾ റ്റി മാത്യുസ് മുഖ്യസന്ദേശം നൽകും.

പ്രോഗ്രാമുകൾ വ്യത്യസ്ത പ്രായ വിഭാഗങ്ങളിലെ ഫോക്കസ് ഗ്രൂപ്പുകളെ ലക്ഷ്യം വച്ചുള്ള ആത്മീയ പരിഷ്കരണത്തെക്കുറിച്ചുള്ള പ്രത്യേക സെഷനുകളാൽ സമ്പന്നമാണ്. പൊതു സെഷനു പുറമേ, പ്രത്യേക സെഷനുകൾ ഫിലാഡൽഫിയ ടീം സൂമിലെ പ്രത്യേക
ബ്രേക്ക് ഔട്ട് റൂമുകളിൽ നടത്തും. ഈ അനുഗ്രഹിത പ്രോഗ്രാമിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Join Zoom Meeting
https://us02web.zoom.us/j/84880863486…
Meeting ID: 848 8086 3486
Passcode: 2021

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.