എം. ജെ. ജോൺ (ജോണി – 85) അക്കരെ നാട്ടിൽ

KE News Desk

 

post watermark60x60

കടമ്മനിട്ട: കല്ലേലിമുക്ക് ഐപിസി സഭാംഗം മുള്ളൻവാരത്തിങ്കൽ തടത്തിൽ എം. ജെ. ജോൺ (ജോണി – 85) കത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‍കാരം പിന്നീട്. സൺ‌ഡേ സ്കൂൾ മുൻ ഹെഡ് മാസ്റ്റർ, അധ്യാപകൻ എന്നീ നിലകളിൽ സഭയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: മറിയാമ്മ.
മക്കൾ: ജോൺസൻ, പരേതനായ റോയി, ജോമോൻ, ജോളി.

-ADVERTISEMENT-

You might also like