ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ രൂപീകരിച്ചു

KE International News Desk

 

ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയ ചാപ്റ്റർ ഇന്ന് രൂപീകരിച്ചു.
പാസ്റ്റർ ജെയിംസ് ജോൺ (പ്രസിഡന്റ്), പാസ്റ്റർമാരായ മെർലിൻ ജോൺ, ഡാനിയേൽ ഈപ്പച്ചൻ (വൈസ് പ്രസിഡന്റമാർ), പാസ്റ്റർ ബിജു മേനത്ത് (സെക്രട്ടറി), ലിനു മോനച്ചൻ, എൽദോസ് വർക്കി (ജോ. സെക്രെട്ടറിമാർ), പാസ്റ്റർ ജോജോ മാത്യു (ട്രഷറർ), സ്റ്റാൻലി തോമസ് (ജോ. ട്രഷറർ), ജെറി ജോർജ് (മീഡിയ), ലിജോ ജോൺ, റോബിൻസൺ മാത്യു, ബ്ലെസ്സലി ബ്ലെസ്സൻ (ഇംഗ്ലീഷ് ന്യൂസ്), പാസ്റ്റർ സജിമോൻ സക്കറിയ (അപ്പർ റൂം), ടോണി ഫിലിപ്പ് (ഇവാഞ്ചലിസം), ഏബ്രഹാം വർഗീസ്, സോനു സണ്ണി (പബ്ലിസിറ്റി) എന്നിവരാണ് ഭാരവാഹികൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.