പനവേലി: മുകളുവിള( ബഥേൽ) വീട്ടിൽ മേരികുട്ടി (ഓമന- 74) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 18 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 ന് പനവേലി ഐ പി സി സെമിത്തേരിയിൽ. പരേത തൃക്കണ്ണമംഗൽ മാരൂർ കുടുബാംഗമാണ്. ഭർത്താവ്: പരേതനായ ഐ ജോൺ
മക്കൾ: സരിത ജോൺ,സവിത ജോൺ(USA)
മരുമക്കൾ: ഫിലിപ്പ് ഡേവിസ് (ജിം,USA), പരേതനായ സജി മാത്യു

- Advertisement -


Comments are closed, but trackbacks and pingbacks are open.